FLASH NEWS
Wednesday, 24 December 2014
Saturday, 15 November 2014
Friday, 7 November 2014
IEDS/ CWSN 2014-15 വളരെ പ്രധാനം
1 മുതൽ 8 വരെ അർഹരായ റിനുവൽ കുട്ടികളുടെ വിവരങ്ങളാണ് അയചുതന്ന പ്രോഫോര്മയിൽ പൂരിപ്പിച്ചു നല്‍കേണ്ടത്.14.11.2014 നു ലിസ്റ്റ് ഡി.പി .ഐ . ഓഫീസിലേക്ക് നൽകേണ്ടതിന്നാൽ 11.11.2014 നു തന്നെ നല്‍കേണ്ടതാണ് . സമയത്ത് ലിസ്റ്റ് നല്‍കാതെ ആനുകൂല്യങ്ങൾ ലഭിക്കാതെ വന്നാൽ ഉത്തരവാദിത്തം പ്രധാനധ്യപകനായിരിക്കും എന്നറിയിക്കുന്നു

Tuesday, 4 November 2014
Sunday, 2 November 2014
Friday, 29 August 2014
Sunday, 17 August 2014
Headmasters conferance on 18/08/2014.Head masters are directed to bring and hand over the following de
tails
1)List of text books not received till date.
2)Requirement of kitchen come store in Govt/Aided schools for the year 2014-2015
School co operative secretaries are requested to forward the details of present stock postion with in two days in my office.

Thursday, 14 August 2014
Sunday, 10 August 2014
Friday, 8 August 2014
Tuesday, 5 August 2014
Thursday, 24 July 2014
Tuesday, 22 July 2014
Monday, 21 July 2014
Sunday, 20 July 2014
Friday, 18 July 2014
Tuesday, 1 July 2014
NOTICE - Staff Fixation 2014-15 & Sampoorna
ആറാം പ്രവൃത്തിദിനകണക്കും സമ്പൂര്‍ണ്ണയും പ്രത്യേക അറിയിപ്പ്
ഈ ഓഫീസ്സില്‍ നിന്നും ലഭിച്ച ആറാം പ്രവൃത്തിദിനകണക്കിന്റെ പ്രിന്റൗട്ടില്‍ കണ്ടുപിടിച്ച പിശകുകള്‍ തിരുത്തിനല്കുന്നതോടൊപ്പം നിര്‍ബന്ധമായും സമ്പൂര്‍ണ്ണയിലും തിരുത്തേണ്ടതാണ്.
പ്രിന്റ്ഔട്ടില്‍ തെറ്റ് സംഭവിച്ചത് സമ്പൂര്‍ണയില്‍ തെറ്റ് വന്നതുകൊണ്ടാണ്. തെറ്റുകളുള്ള സ്കൂളുകള്‍ സമ്പൂര്‍ണ സൈറ്റില്‍ പ്രവേശിച്ച് തെറ്റ് തിരുത്തി Synchronize ചെയ്യുന്നതിനായി tvmitschool@gmail.com എന്ന ഇമെയില്‍ ഐഡിയിലേക്ക് സ്കൂളിന്റെ പേരും കോഡും അയച്ച് ആവശ്യപ്പെടുക.
EIDസമ്പൂര്‍ണ്ണയില്‍ ചേര്‍ക്കാന്‍ സാധ്യമല്ല. UID നമ്പറുകള്‍ ലഭിക്കുന്ന മുറക്ക് സമ്പൂര്‍ണ്ണയില്‍ ചേര്‍ക്കേണ്ടതാണ്. ഇനി ടി.സി.,അഡ്മിഷന് ,റിമൂവല്‍ തുടങ്ങിയകാര്യങ്ങള്‍ സമ്പൂര്ണ്ണയിലൂടെയും ചെയ്യേണ്ടതാണ്.
ഉപജില്ലാവിദ്യഭ്യാസ ഓഫീസര്‍

Subscribe to:
Posts (Atom)