Friday 30 January 2015

Presentation H S S .Annual Day Celebration with K J Yesudas on 28/01/2015

Saturday 10 January 2015

പെരിന്തൽമണ്ണ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പുതിയ റെക്കോർഡ്‌ റൂമിന്റെ ഉദ്ഘാടനം ജനവരി 9 ന് എ ഇ ഒ നിർവഹിച്ചു .
എൽ എസ് എസ് / യു എസ് എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ഓണ്‍ലൈൻ റജിസ്റ്ററെഷൻ ജനവരി 12 മുതൽ 17 തീയ്യതിക്കുള്ളിൽ നടത്തുവാൻ പ്റധാന അദ്ധ്യാപകർ സ്‌റദ്ധിക്കുക.

Wednesday 7 January 2015

ഈ  വർഷത്തെ  എൽ എസ്  എസ് / യു  എസ്  എസ്  പരീക്ഷയുടെ  മാർഗ്ഗനിർദേശങ്ങൾ  കാണാൻ  പരീക്ഷാ ഭവന്റെ സൈറ്റ്  സന്ദർശിക്കുക !!!!!!!

Thursday 1 January 2015




പൂവ്വത്താണി എ എം യു പി സ്കൂള്‍ വിദ്യാർത്ഥികൾ  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക്‌ അയച്ച നവയാവത്സരാശംസകള്‍!!!!!!