Wednesday 17 June 2015

  കമ്പ്യൂട്ടര്‍ പരിശീലനം ലഭിക്കാത്തതിനാല്‍ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത അധ്യാപകരുണ്ടെങ്കില്‍ പേരു വിവരം ഇന്ന് തന്നെ മെയില്‍ ചെയ്തു തരേണ്ടതാണ് . ഇല്ലെങ്കില്‍ ആ വിവരവും  അറിയിക്കേണ്ടതാണ്.

Sunday 1 February 2015

ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ്-2015

IT15-CalcnprintXL
വിന്റോസിലും  ഉബുണ്ടു / ലിനക്സിലും ഉപയോഗിക്കാവുന്ന ഈ വര്‍ഷത്തെ പുതിയ ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ് പ്രിന്റര്‍ ഈ ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡു ചെയ്യാം. ജനുവരി ശമ്പളത്തിനു ശേഷം പ്രിന്റുചെയ്യുക.(verify details before submitting)
ഡൗണ്‍ലോഡ് ചെയ്തശേഷം മാത്രം ഉപയോഗിക്കുക.

Friday 30 January 2015

Presentation H S S .Annual Day Celebration with K J Yesudas on 28/01/2015

Saturday 10 January 2015

പെരിന്തൽമണ്ണ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പുതിയ റെക്കോർഡ്‌ റൂമിന്റെ ഉദ്ഘാടനം ജനവരി 9 ന് എ ഇ ഒ നിർവഹിച്ചു .
എൽ എസ് എസ് / യു എസ് എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ഓണ്‍ലൈൻ റജിസ്റ്ററെഷൻ ജനവരി 12 മുതൽ 17 തീയ്യതിക്കുള്ളിൽ നടത്തുവാൻ പ്റധാന അദ്ധ്യാപകർ സ്‌റദ്ധിക്കുക.

Wednesday 7 January 2015

ഈ  വർഷത്തെ  എൽ എസ്  എസ് / യു  എസ്  എസ്  പരീക്ഷയുടെ  മാർഗ്ഗനിർദേശങ്ങൾ  കാണാൻ  പരീക്ഷാ ഭവന്റെ സൈറ്റ്  സന്ദർശിക്കുക !!!!!!!

Thursday 1 January 2015




പൂവ്വത്താണി എ എം യു പി സ്കൂള്‍ വിദ്യാർത്ഥികൾ  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക്‌ അയച്ച നവയാവത്സരാശംസകള്‍!!!!!!